NEWS
കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ്റെ ചെങ്ങന്നൂർ യൂണിറ്റ് സമ്മേളനം
20/02/2026 09:05 PM IST
nila

ചെങ്ങന്നൂർ: കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ്റെ ചെങ്ങന്നൂർ യൂണിറ്റ് സമ്മേളനം ചെങ്ങന്നൂർ അങ്ങാടിക്കൽ എസ് സി ആർ വി സ്കൂൾ ഓഡിറോറിയത്തിൽ നടക്കും.
രാവിലെ 9 ന്
യൂണിറ്റ് പ്രസിഡന്റ്
ഡി. അശോക് കുമാർ
പതാക ഉയർത്തും.
യൂണിറ്റ് എക്സികൂട്ടീവ് കമ്മറ്റിയംഗം
അഡ്വ. ബേബി ചാൾസ് അനുസ്മരണം നടത്തും.
വാർഷിക സമ്മേളനം
ചെങ്ങന്നൂർ
നഗരസഭ, ചെയർപേഴ്‌സൺ
മനീഷ് കീഴാമഠത്തിൽ
ഉദ്ഘാടനം ചെയ്യും.
കെ. രാധാകൃഷ്ണൻനായർ
മുഖ്യാതിഥിയായിരിക്കും.
യൂണിറ്റ് സെക്രട്ടറി
രാജേന്ദ്രൻ കെ.
റിപ്പോർട്ട് അവതരണം
നിർവ്വഹിക്കും
മുഖ്യപ്രഭാഷണം
ജില്ലാ പ്രസിഡന്റ്
പി. എ. സെബാസ്റ്റ്യൻ
നടത്തും.
സംഘടന വിശദീകരണം
ജില്ലാ സെക്രട്ടറി
ജി. രാജേന്ദ്രൻ
നടത്തും. സമ്മേളനത്തിന് ശേഷം തെരഞ്ഞെടുപ്പും ഉണ്ടായിരിക്കും
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











